SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍ മുന്നേറുകയാണല്ലോ. മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും ഭാവിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവര്‍ക്കും അതിന്റെ പ്രതിഫലം എത്ര,എങ്ങനെ കണക്കാക്കും എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടാവുമല്ലോ.അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ORDER കാണുവാന്ഇവിടെക്ലിക്ക് ചെയ്യുക
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ