*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Aug 2013

യൂണിഫോം

വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം ഉടന്‍ വിതരണം നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു.അതിനായി ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം 2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി  ഇവിടെ ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്.  2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം  നല്‍കിയിട്ടുളളതില്‍  വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.      സര്‍ക്കുലര്‍
 നിര്‍ദ്ദേശങ്ങള്

16 Aug 2013

പ്രോവിഡന്റ് ഫണ്ട് - അറിയേണ്ടതെല്ലാം








ഇംഗ്ലീഷ് അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ് സംഘടിപ്പിക്കും. കോണ്‍ടാക്ട് ക്ലാസുകള്‍, വിദ്യാലയങ്ങളില്‍ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പ്രബന്ധരചന എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് (ഹൈസ്‌കൂള്‍, പ്രൈമറി) അപേക്ഷിക്കാം. ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 24. ഇ-മെയില്‍ വഴിയും അപേക്ഷിക്കാം email - dcetvm@gmail.com

14 Aug 2013

തോല്ക്കുന്നത് പാവം പൊതുജനം മാത്രം

മാതൃഭൂമി 12.8.2013


മനോരമ 14.08.2013



വായിക്കുവാന്‍ വലിപ്പം കുറവെന്നു തോന്നുന്നെങ്കില്‍ ഓരോന്നിലും ക്ലിക്ക് ചെയ്ത് zoom ചെയ്ത് വായിക്കുക

9 Aug 2013

K TET

സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി
ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
K tet 1,11,1V എന്നിവയ്ക്ക് ഈരാറ്റുപേട്ടയില്‍ സെന്‍ട്രല്‍ ജങ്ഗഷനിലുള്ള മണ്ണാറാത്ത് കോളേജില്‍ ട്രയിനിംഗ് നല്കുന്നു.ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. 9447508094

 
Notification                                

 Prospectus 

 K-TET Guidelines

K-TET- Q&A (FAQ)

K-TET Syllabus I , Syllabus 2Syllabus 3

K-TET Sample Questions 1, Sample Questions 2, Sample Questions 3