31 Dec 2013
27 Dec 2013
എല്‍.എസ്.എസ്., യു.എസ്.എസ്.
എല്‍.എസ്.എസ്.,
യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്ക്രീനിങ്
ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം,
പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ (നോട്ടിഫിക്കേഷന്‍), SITEക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ (നോട്ടിഫിക്കേഷന്‍), SITEക്ലിക്ക് ചെയ്യുക
26 Dec 2013
ഡി.എ. വര്‍ദ്ധനവ് : ഉത്തരവായി
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ഡി.എ.നിരക്ക്
നിലവിലുള്ള 53 ശതമാനത്തില്‍നിന്ന് 63 ശതമാനമാക്കി ഈവര്‍ഷം ജൂലായ് ഒന്ന്
മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഉയര്‍ത്തി ഉത്തരവായി. പുതുക്കിയ
നിരക്കിലുള്ള ഡി.എ 2014 ജനുവരി മാസം മുതലുള്ള ശമ്പളത്തോടൊപ്പം ലഭിക്കും.
ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഡി.എ.കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍
ലയിപ്പിക്കും. പാര്‍ട്ട്ടൈം, പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ്
ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്കിലുള്ള
ഡി.എയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
ORDER ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ORDER ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
23 Dec 2013
20 Dec 2013
എല്‍.എസ്.എസ്/യു.എസ്.എസ്.
2014
-ലെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും.
ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍
ഉണ്ടായിരിക്കുക. പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ്
എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ (നോട്ടിഫിക്കേഷന്‍), SITEക്ലിക്ക് ചെയ്യുക
യൂണിഫോം
10 Dec 2013
7 Dec 2013
5 Dec 2013
എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ
2014 ലെ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ലേക്ക് പുനഃക്രമീകരിച്ചു. സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. സ്ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിന് നടത്തും.
LSS/USS ONLINE REGISTRATION STARTED: Click Here to Register
View Notification
LSS/USS ONLINE REGISTRATION STARTED: Click Here to Register
View Notification
3 Dec 2013
Subscribe to:
Posts (Atom)